Files
federated-calendar/po/ml.po
T

1015 lines
32 KiB
Gettext
Raw Blame History

This file contains ambiguous Unicode characters
This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.
# Malayalam translation for gnome-calendar.
# Copyright (C) 2017 gnome-calendar's COPYRIGHT HOLDER
# This file is distributed under the same license as the gnome-calendar package.
# FIRST AUTHOR <EMAIL@ADDRESS>, YEAR.
#
msgid ""
msgstr ""
"Project-Id-Version: gnome-calendar master\n"
"Report-Msgid-Bugs-To: https://gitlab.gnome.org/GNOME/gnome-calendar/issues\n"
"POT-Creation-Date: 2018-07-29 04:02+0000\n"
"PO-Revision-Date: 2018-10-28 21:44+0800\n"
"Last-Translator: ബാലശങ്കർ സി <balasankarc@autistici.org>\n"
"Language-Team: Malayalam <l10n@lists.smc.org.in>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Generator: Poedit 2.0.6\n"
#: data/appdata/org.gnome.Calendar.appdata.xml.in:7 data/org.gnome.Calendar.desktop.in:3 data/ui/quick-add-popover.ui:187
#: data/ui/window.ui:187 src/gcal-application.c:646 src/main.c:36
msgid "Calendar"
msgstr "കലണ്ടർ"
#: data/appdata/org.gnome.Calendar.appdata.xml.in:8
msgid "Calendar for GNOME"
msgstr "ഗ്നോമിന്റെ കലണ്ടർ"
#: data/appdata/org.gnome.Calendar.appdata.xml.in:11
msgid ""
"GNOME Calendar is a simple and beautiful calendar application designed to perfectly fit the GNOME desktop. By reusing the "
"components which the GNOME desktop is built on, Calendar nicely integrates with the GNOME ecosystem."
msgstr "ഗ്നോം ഡെസ്ക്ടോപ്പുമായി കൃത്യമായി ചേർന്നുനിൽക്കാനായി നിർമ്മിച്ച ഒരു ലളിതവും മനോഹരവുമായ കലണ്ടർ പ്രയോഗമാണ് ഗ്നോം കലണ്ടർ."
#: data/appdata/org.gnome.Calendar.appdata.xml.in:16
msgid ""
"We aim to find the perfect balance between nicely crafted features and user-centred usability. No excess, nothing missing. "
"You’ll feel comfortable using Calendar, like you’ve been using it for ages!"
msgstr ""
"ഉപയോക്തൃ-കേന്ദ്രീകൃതമായ ഉപയോഗ്യതയ്ക്കും മികച്ച സവിശേഷതകൾക്കും ഇടയിലുള്ള സന്തുലനാവസ്ഥ കണ്ടെത്താനാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഒട്ടും കൂടുതലുമില്ല കുറവുമില്ല. "
"കലണ്ടർ ഉപയോഗിക്കുമ്പോൾ കാലങ്ങളായി ഇത് ഉപയോഗിക്കുന്നതു പോലെയുള്ള സുഖം താങ്കൾക്ക് ലഭിക്കും!"
#: data/appdata/org.gnome.Calendar.appdata.xml.in:27
msgid "Week view"
msgstr "ആഴ്ച രീതി"
#: data/appdata/org.gnome.Calendar.appdata.xml.in:31
msgid "Search for events"
msgstr "പരിപാടികൾക്കായി തിരയുക"
#: data/appdata/org.gnome.Calendar.appdata.xml.in:35
msgid "Calendar management"
msgstr "കലണ്ടർ നിർവ്വഹണം"
#: data/org.gnome.Calendar.desktop.in:4
msgid "Access and manage your calendars"
msgstr "താങ്കളുടെ കലണ്ടറുകൾ കാണുകയും നിയന്ത്രിക്കുകയും ചെയ്യുക"
#. Translators: Do NOT translate or transliterate this text (this is an icon file name)!
#: data/org.gnome.Calendar.desktop.in:7
msgid "org.gnome.Calendar"
msgstr "org.gnome.Calendar"
#. Translators: Search terms to find this application. Do NOT translate or localize the semicolons! The list MUST also end with a semicolon!
#: data/org.gnome.Calendar.desktop.in:13
msgid "Calendar;Event;Reminder;"
msgstr "Calendar;Event;Reminder;"
#: data/org.gnome.calendar.gschema.xml.in:6
msgid "Window maximized"
msgstr "ജാലകം പൂർണ്ണവലിപ്പത്തിൽ"
#: data/org.gnome.calendar.gschema.xml.in:7
msgid "Window maximized state"
msgstr "ജാലകം പൂർണ്ണവലിപ്പത്തിൽ"
#: data/org.gnome.calendar.gschema.xml.in:11
msgid "Window size"
msgstr "ജാലകത്തിന്റെ വലിപ്പം"
#: data/org.gnome.calendar.gschema.xml.in:12
msgid "Window size (width and height)."
msgstr "ജാലകത്തിന്റെ വലിപ്പം (നീളവും വീതിയും)."
#: data/org.gnome.calendar.gschema.xml.in:16
msgid "Window position"
msgstr "ജാലകത്തിന്റെ സ്ഥാനം"
#: data/org.gnome.calendar.gschema.xml.in:17
msgid "Window position (x and y)."
msgstr "ജാലകത്തിന്റെ സ്ഥാനം (എക്സും വൈയും)."
#: data/org.gnome.calendar.gschema.xml.in:21
msgid "Type of the active view"
msgstr "സജീവമായ രീതി"
#: data/org.gnome.calendar.gschema.xml.in:22
msgid "Type of the active window view, default value is: monthly view"
msgstr "സജീവമായ ജാലകത്തിന്റെ രീതി എന്നതിന്റെ സ്വതവേയുള്ള മൂല്യം: മാസരീതി"
#: data/org.gnome.calendar.gschema.xml.in:26
msgid "Weather Service Configuration"
msgstr "കാലാവസ്ഥാ സേവന സംവിധാനങ്ങള്‍"
#: data/org.gnome.calendar.gschema.xml.in:27
msgid "Whether weather reports are shown, automatic locations are used and a location-name"
msgstr "കാലാവസ്ഥാ റിപ്പോർട്ട് കാണിച്ചിട്ടുണ്ടോ, സ്വപ്രേരിത ലോക്കേഷനുകളും ഒരു സ്ഥാന-നാമവും ഉപയോഗിക്കുന്നു"
#: data/org.gnome.calendar.gschema.xml.in:31
msgid "Follow system night light"
msgstr "സിസ്റ്റം രാത്രി വെളിച്ചം പിന്തുടരുക"
#: data/org.gnome.calendar.gschema.xml.in:32
msgid "Use GNOME night light setting to activate night-mode."
msgstr "രാത്രി-മോഡ് സജീവമാക്കുന്നതിന് ഗ്നോം രാത്രി വെളിച്ചത്തിൽ സജ്ജമാക്കുക."
#: data/ui/alarm-row.ui:34
msgid "Toggles the sound of the alarm"
msgstr "അലാറത്തിന്റെ ഒച്ച നിയന്ത്രിക്കുന്നു"
#: data/ui/alarm-row.ui:54
msgid "Remove the alarm"
msgstr "അലാറം നീക്കം ചെയ്യുക"
#: data/ui/edit-dialog.ui:16 data/ui/source-dialog.ui:762 data/ui/source-dialog.ui:869 src/gcal-source-dialog.c:1162
msgid "Cancel"
msgstr "റദ്ദാക്കുക"
#: data/ui/edit-dialog.ui:36
msgid "Click to select the calendar"
msgstr "കലണ്ടർ തിരഞ്ഞെടുക്കുന്നതിനായി ക്ലിക്ക് ചെയ്യുക"
#: data/ui/edit-dialog.ui:108 src/gcal-edit-dialog.c:277
msgid "Done"
msgstr "പൂർത്തിയായി"
#: data/ui/edit-dialog.ui:146
msgid "Title"
msgstr "തലക്കെട്ട്"
#: data/ui/edit-dialog.ui:164
msgid "Date"
msgstr "തീയതി"
#: data/ui/edit-dialog.ui:180
msgid "Repeat"
msgstr "ആവർത്തനം"
#: data/ui/edit-dialog.ui:198
msgid "Reminders"
msgstr "ഓർമ്മപ്പെടുത്തലുകൾ"
#: data/ui/edit-dialog.ui:216
msgid "Notes"
msgstr "കുറിപ്പുകൾ"
#: data/ui/edit-dialog.ui:232 data/ui/source-dialog.ui:563
msgid "Location"
msgstr "സ്ഥാനം"
#: data/ui/edit-dialog.ui:301
msgid "Time"
msgstr "സമയം"
#: data/ui/edit-dialog.ui:354
msgid "All Day"
msgstr "ദിവസം മുഴുവനും"
#: data/ui/edit-dialog.ui:399
msgid "Add reminder…"
msgstr "ഓർമ്മപ്പെടുത്തൽ ചേർക്കുക…"
#: data/ui/edit-dialog.ui:430
msgid "No Repeat"
msgstr "ആവർത്തിക്കേണ്ട"
#: data/ui/edit-dialog.ui:431
msgid "Daily"
msgstr "ദിനംപ്രതി"
#: data/ui/edit-dialog.ui:432
msgid "Monday – Friday"
msgstr "തിങ്കൾ-വെള്ളി"
#: data/ui/edit-dialog.ui:433
msgid "Weekly"
msgstr "ആഴ്ചതോറും"
#: data/ui/edit-dialog.ui:434
msgid "Monthly"
msgstr "മാസം തോറും"
#: data/ui/edit-dialog.ui:435
msgid "Yearly"
msgstr "വർഷം തോറും"
#: data/ui/edit-dialog.ui:463
msgid "Forever"
msgstr "എക്കാലവും"
#: data/ui/edit-dialog.ui:464
msgid "No. of occurrences"
msgstr "ആവർത്തനങ്ങളുടെ എണ്ണം"
#: data/ui/edit-dialog.ui:465
msgid "Until Date"
msgstr "അവസാന തീയതി"
#: data/ui/edit-dialog.ui:560
msgid "Delete Event"
msgstr "പരിപാടി നീക്കം ചെയ്യുക"
#: data/ui/edit-dialog.ui:599
msgid "5 minutes"
msgstr "5 മിനുട്ടുകൾ"
#: data/ui/edit-dialog.ui:608
msgid "10 minutes"
msgstr "10 മിനുട്ടുകൾ"
#: data/ui/edit-dialog.ui:617
msgid "30 minutes"
msgstr "30 മിനുട്ടുകൾ"
#: data/ui/edit-dialog.ui:626
msgid "1 hour"
msgstr "1 മണിക്കൂർ"
#: data/ui/edit-dialog.ui:634
msgid "1 day"
msgstr "1 ദിവസം"
#: data/ui/edit-dialog.ui:643
msgid "2 days"
msgstr "2 ദിവസം"
#: data/ui/edit-dialog.ui:652
msgid "3 days"
msgstr "3 ദിവസം"
#: data/ui/edit-dialog.ui:661
msgid "1 week"
msgstr "1 ആഴ്ച"
#: data/ui/help-overlay.ui:13
msgctxt "shortcut window"
msgid "General"
msgstr "പൊതുവായ"
#: data/ui/help-overlay.ui:17
msgctxt "shortcut window"
msgid "New event"
msgstr "പുതിയ പരിപാടി"
#: data/ui/help-overlay.ui:24
msgctxt "shortcut window"
msgid "Close window"
msgstr "ജാലകം അടയ്ക്കുക"
#: data/ui/help-overlay.ui:31
msgctxt "shortcut window"
msgid "Search"
msgstr "തിരയുക"
#: data/ui/help-overlay.ui:38
msgctxt "shortcut window"
msgid "Show help"
msgstr "സഹായം കാണിക്കുക"
#: data/ui/help-overlay.ui:45
msgctxt "shortcut window"
msgid "Shortcuts"
msgstr "എളുപ്പവഴികൾ"
#: data/ui/help-overlay.ui:54
msgctxt "shortcut window"
msgid "Navigation"
msgstr "നാവിഗേഷൻ"
#: data/ui/help-overlay.ui:58
msgctxt "shortcut window"
msgid "Go back"
msgstr "പുറകോട്ട് പോകുക"
#: data/ui/help-overlay.ui:65
msgctxt "shortcut window"
msgid "Go forward"
msgstr "മുമ്പോട്ട് പോകുക"
#: data/ui/help-overlay.ui:72
msgctxt "shortcut window"
msgid "Show today"
msgstr "ഇന്നത്തെ ദിവസം"
#: data/ui/help-overlay.ui:79
msgctxt "shortcut window"
msgid "Next view"
msgstr "അടുത്ത രീതി"
#: data/ui/help-overlay.ui:86
msgctxt "shortcut window"
msgid "Previous view"
msgstr "കഴിഞ്ഞ രീതി"
#: data/ui/help-overlay.ui:95
msgctxt "shortcut window"
msgid "View"
msgstr "രീതി"
#: data/ui/help-overlay.ui:99
msgctxt "shortcut window"
msgid "Week view"
msgstr "ആഴ്ചരീതി"
#: data/ui/help-overlay.ui:106
msgctxt "shortcut window"
msgid "Month view"
msgstr "മാസരീതി"
#: data/ui/help-overlay.ui:113
msgctxt "shortcut window"
msgid "Year view"
msgstr "വർഷരീതി"
#: data/ui/menus.ui:6
msgid "_Calendars"
msgstr "കലണ്ടറുകൾ (_C)"
#: data/ui/menus.ui:12
msgid "_Keyboard Shortcuts"
msgstr "കീ ബോര്‍ഡ്‌ എളുപ്പവഴികൾ (_K)"
#: data/ui/menus.ui:16
msgid "_About"
msgstr "വിവരം (_A)"
#: data/ui/menus.ui:20
msgid "_Quit"
msgstr "പുറത്തിറങ്ങൂ (_Q)"
#: data/ui/menus.ui:29
msgid "From Web…"
msgstr "വെബ്ബിൽ നിന്ന്…"
#: data/ui/menus.ui:33
msgid "New Local Calendar…"
msgstr "പുതിയ ലോക്കൽ കലണ്ടർ…"
#: data/ui/menus.ui:37
msgid "From File…"
msgstr "ഫയലിൽ നിന്ന്…"
#: data/ui/month-popover.ui:91
msgid "New Event…"
msgstr "പുതിയ പരിപാടി…"
#: data/ui/quick-add-popover.ui:117
msgid "Edit Details…"
msgstr "വിവരങ്ങൾ തിരുത്തുക…"
#: data/ui/quick-add-popover.ui:130 data/ui/source-dialog.ui:389 data/ui/source-dialog.ui:773
msgid "Add"
msgstr "ചേർക്കുക"
#: data/ui/search-popover.ui:76
msgid "No results found"
msgstr "ഫലമൊന്നും ലഭിച്ചില്ല"
#: data/ui/search-popover.ui:92
msgid "Try a different search"
msgstr "മറ്റൊരു തിരച്ചിൽ ശ്രമിക്കുക"
#: data/ui/source-dialog.ui:53 src/gcal-window.c:1028 src/gcal-window.c:1032
msgid "Undo"
msgstr "റദ്ദാക്കുക"
#: data/ui/source-dialog.ui:135
msgid "Online Accounts"
msgstr "ഓൺലൈൻ അക്കൗണ്ടുകൾ"
#: data/ui/source-dialog.ui:151
msgid "Open online account settings"
msgstr "ഓൺലൈൻ അക്കൗണ്ട് ക്രമീകരണങ്ങൾ തുറക്കുക"
#: data/ui/source-dialog.ui:198
msgid "Google"
msgstr "ഗൂഗിൾ"
#: data/ui/source-dialog.ui:209 data/ui/source-dialog.ui:260 data/ui/source-dialog.ui:311
msgid "Click to set up"
msgstr "ക്രമീകരിക്കാനായി ക്ലിക്ക് ചെയ്യുക"
#: data/ui/source-dialog.ui:249
msgid "Nextcloud"
msgstr "ഓൺക്ലൗഡ്"
#: data/ui/source-dialog.ui:300
msgid "Microsoft Exchange"
msgstr "മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച്"
#: data/ui/source-dialog.ui:346 data/ui/source-dialog.ui:682
msgid "Calendars"
msgstr "കലണ്ടറുകൾ"
#: data/ui/source-dialog.ui:421
msgid "Overview"
msgstr "വിഹഗവീക്ഷണം"
#: data/ui/source-dialog.ui:441
msgid "Add new events to this calendar by default"
msgstr "പുതിയ പരിപാടികൾ ഈ കലണ്ടറിലേക്ക് തനിയേ ചേർക്കുക"
#: data/ui/source-dialog.ui:454
msgid "Remove Calendar"
msgstr "കലണ്ടർ നീക്കം ചെയ്യുക"
#: data/ui/source-dialog.ui:483
msgid "Display calendar"
msgstr "കലണ്ടർ കാണിക്കുക"
#: data/ui/source-dialog.ui:521
msgid "Calendar name"
msgstr "കലണ്ടറിന്റെ പേരു്"
#: data/ui/source-dialog.ui:535
msgid "Color"
msgstr "നിറം"
#: data/ui/source-dialog.ui:549
msgid "Account"
msgstr "അക്കൗണ്ട്"
#: data/ui/source-dialog.ui:587
msgid "Settings"
msgstr "ക്രമീകരണങ്ങൾ"
#: data/ui/source-dialog.ui:618
msgid "Edit Calendar"
msgstr "കലണ്ടർ തിരുത്തുക"
#: data/ui/source-dialog.ui:631
msgid ""
"Enter the address of the calendar that you want to add. If the calendar belongs to one of your online accounts, you can add "
"it through the <a href=\"GOA\">online account settings</a>."
msgstr ""
"താങ്കൾക്ക് ചേർക്കേണ്ട കലണ്ടറിന്റെ വിലാസം നൽകുക. അഥവാ കലണ്ടർ താങ്കളുടെ ഏതെങ്കിലും ഓൺലൈൻ അക്കൗണ്ടിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ, താങ്കൾക്കത് <a href="
"\"GOA\">ഓൺലൈൻ അക്കൗണ്ട് ക്രമീകരണങ്ങൾ</a> ഉപയോഗിച്ച് ചേർക്കാവുന്നതാണ്."
#: data/ui/source-dialog.ui:646
msgid "Calendar Address"
msgstr "കലണ്ടറിന്റെ വിലാസം"
#: data/ui/source-dialog.ui:729 src/gcal-source-dialog.c:2285 src/gcal-source-dialog.c:2291
msgid "Add Calendar"
msgstr "കലണ്ടർ ചേർക്കുക"
#: data/ui/source-dialog.ui:745 data/ui/window.ui:344 src/gcal-source-dialog.c:862 src/gcal-source-dialog.c:2314
msgid "Calendar Settings"
msgstr "കലണ്ടർ ക്രമീകരണങ്ങൾ"
#: data/ui/source-dialog.ui:806
msgid "User"
msgstr "ഉപയോക്താവ്"
#: data/ui/source-dialog.ui:820
msgid "Password"
msgstr "രഹസ്യവാക്ക്"
#: data/ui/source-dialog.ui:866
msgid "Enter your credentials"
msgstr "കയറാനുള്ള വിവരങ്ങള്‍ നല്‍കുക"
#: data/ui/source-dialog.ui:878
msgid "Connect"
msgstr "ബന്ധിപ്പിക്കുക"
#: data/ui/time-selector.ui:9 src/views/gcal-week-grid.c:755 src/views/gcal-week-view.c:278
msgid "00:00"
msgstr "00:00"
#: data/ui/time-selector.ui:65
msgid ":"
msgstr ":"
#: data/ui/time-selector.ui:78 src/views/gcal-week-view.c:432
msgid "AM"
msgstr "AM"
#: data/ui/time-selector.ui:79 src/views/gcal-week-view.c:432
msgid "PM"
msgstr "PM"
#: data/ui/weather-settings.ui:12 data/ui/window.ui:395
msgid "_Weather"
msgstr "കാലാവസ്ഥ (_W)"
#: data/ui/weather-settings.ui:30
msgid "Show Weather"
msgstr "കാലാവസ്ഥ കാണിക്കുക"
#: data/ui/weather-settings.ui:53
msgid "Automatic Location"
msgstr "തനിയെയുള്ള സ്ഥാനം"
#: data/ui/window.ui:67
msgid "Week"
msgstr "ആഴ്ച"
#: data/ui/window.ui:82
msgid "Month"
msgstr "മാസം"
#: data/ui/window.ui:96
msgid "Year"
msgstr "വർഷം"
#: data/ui/window.ui:190 data/ui/year-view.ui:88 src/views/gcal-year-view.c:281 src/views/gcal-year-view.c:516
msgid "Today"
msgstr "ഇന്നു്"
#: data/ui/window.ui:271
msgid "Manage your calendars"
msgstr "കലണ്ടറുകൾ കൈകാര്യം ചെയ്യുക"
#: data/ui/window.ui:288
msgctxt "tooltip"
msgid "Search for events"
msgstr "പരിപാടികൾക്കായി തിരയുക"
#: data/ui/window.ui:386
msgid "_Synchronize"
msgstr "ഒരേ സമയമാക്കുക (_S)"
#: data/ui/year-view.ui:133
msgid "No events"
msgstr "പരിപാടികൾ ഒന്നും ഇല്ല"
#: data/ui/year-view.ui:155
msgid "Add Event…"
msgstr "പരിപാടി ചേർക്കുക…"
#: src/gcal-application.c:87
msgid "Quit GNOME Calendar"
msgstr "ഗ്നോം കലണ്ടറിന്റെ പുറത്ത് കടക്കുക"
#: src/gcal-application.c:92
msgid "Display version number"
msgstr "പതിപ്പ് കാണിക്കുക"
#: src/gcal-application.c:97
msgid "Enable debug messages"
msgstr "ഡീബഗ് സന്ദേശങ്ങൾ സജ്ജമാക്കുക"
#: src/gcal-application.c:102
msgid "Open calendar on the passed date"
msgstr "കഴിഞ്ഞുപോയ തീയതിയിൽ കലണ്ടർ തുറക്കുക"
#: src/gcal-application.c:107
msgid "Open calendar showing the passed event"
msgstr "കഴിഞ്ഞുപോയ പരിപാടി കാണിച്ചുകൊണ്ട് കലണ്ടർ തുറക്കുക"
#: src/gcal-application.c:601
#, c-format
msgid "Copyright © 2012–%d The Calendar authors"
msgstr "പകർപ്പവകാശം © 2012 -%d ദി കലണ്ടർ എന്നതിന്റെ സ്രഷ്ടാക്കൾ"
#: src/gcal-application.c:652
msgid "translator-credits"
msgstr ""
"ബാലശങ്കർ സി <balasankarc@autistici.org>\n"
"അഭിജിത്ത് ഷെഹീർ <abhijithsheheer@gmail.com>"
#: src/gcal-edit-dialog.c:277
msgid "Save"
msgstr "സൂക്ഷിക്കുക"
#: src/gcal-edit-dialog.c:1037
#, c-format
msgid "%d minute before"
msgid_plural "%d minutes before"
msgstr[0] "%d മിനുട്ട് മുമ്പ്"
msgstr[1] "%d മിനുട്ട് മുമ്പ്"
#: src/gcal-edit-dialog.c:1045
#, c-format
msgid "%d hour before"
msgid_plural "%d hours before"
msgstr[0] "%d മണിക്കൂർ മുമ്പ്"
msgstr[1] "%d മണിക്കൂർ മുമ്പ്"
#: src/gcal-edit-dialog.c:1053
#, c-format
msgid "%d day before"
msgid_plural "%d days before"
msgstr[0] "%d ദിവസം മുമ്പ്"
msgstr[1] "%d ദിവസം മുമ്പ്"
#: src/gcal-edit-dialog.c:1061
#, c-format
msgid "%d week before"
msgid_plural "%d weeks before"
msgstr[0] "%d ആഴ്ച മുമ്പ്"
msgstr[1] "%d ആഴ്ച മുമ്പ്"
#: src/gcal-edit-dialog.c:1367 src/gcal-quick-add-popover.c:682
msgid "Unnamed event"
msgstr "പേരില്ലാത്ത പരിപാടി"
#. Translators: %s is the location of the event (e.g. "Downtown, 3rd Avenue")
#: src/gcal-event-widget.c:424
#, c-format
msgid "At %s"
msgstr "%s - നു്"
#: src/gcal-quick-add-popover.c:119
#, c-format
msgid "%s (this calendar is read-only)"
msgstr "%s (ഈ കലണ്ടർ വായിക്കാൻ മാത്രമേ സാധിക്കൂ)"
#: src/gcal-quick-add-popover.c:244
msgid "from next Monday"
msgstr "അടുത്ത തിങ്കളാഴ്ച മുതൽ"
#: src/gcal-quick-add-popover.c:245
msgid "from next Tuesday"
msgstr "അടുത്ത ചൊവ്വാഴ്ച മുതൽ"
#: src/gcal-quick-add-popover.c:246
msgid "from next Wednesday"
msgstr "അടുത്ത ബുധനാഴ്ച മുതൽ"
#: src/gcal-quick-add-popover.c:247
msgid "from next Thursday"
msgstr "അടുത്ത വ്യാഴാഴ്ച മുതൽ"
#: src/gcal-quick-add-popover.c:248
msgid "from next Friday"
msgstr "അടുത്ത വെള്ളിയാഴ്ച മുതൽ"
#: src/gcal-quick-add-popover.c:249
msgid "from next Saturday"
msgstr "അടുത്ത ശനിയാഴ്ച മുതൽ"
#: src/gcal-quick-add-popover.c:250
msgid "from next Sunday"
msgstr "അടുത്ത ഞായറാഴ്ച മുതൽ"
#: src/gcal-quick-add-popover.c:255
msgid "to next Monday"
msgstr "അടുത്ത തിങ്കളാഴ്ച വരെ"
#: src/gcal-quick-add-popover.c:256
msgid "to next Tuesday"
msgstr "അടുത്ത ചൊവ്വാഴ്ച വരെ"
#: src/gcal-quick-add-popover.c:257
msgid "to next Wednesday"
msgstr "അടുത്ത ബുധനാഴ്ച വരെ"
#: src/gcal-quick-add-popover.c:258
msgid "to next Thursday"
msgstr "അടുത്ത വ്യാഴാഴ്ച വരെ"
#: src/gcal-quick-add-popover.c:259
msgid "to next Friday"
msgstr "അടുത്ത വെള്ളിയാഴ്ച വരെ"
#: src/gcal-quick-add-popover.c:260
msgid "to next Saturday"
msgstr "അടുത്ത ശനിയാഴ്ച വരെ"
#: src/gcal-quick-add-popover.c:261
msgid "to next Sunday"
msgstr "അടുത്ത ഞായറാഴ്ച വരെ"
#: src/gcal-quick-add-popover.c:266
msgid "January"
msgstr "ജനുവരി"
#: src/gcal-quick-add-popover.c:267
msgid "February"
msgstr "ഫെബ്രുവരി"
#: src/gcal-quick-add-popover.c:268
msgid "March"
msgstr "മാർച്ച്"
#: src/gcal-quick-add-popover.c:269
msgid "April"
msgstr "ഏപ്രിൽ"
#: src/gcal-quick-add-popover.c:270
msgid "May"
msgstr "മെയ്"
#: src/gcal-quick-add-popover.c:271
msgid "June"
msgstr "ജൂൺ"
#: src/gcal-quick-add-popover.c:272
msgid "July"
msgstr "ജൂലൈ"
#: src/gcal-quick-add-popover.c:273
msgid "August"
msgstr "ആഗസ്റ്റ്"
#: src/gcal-quick-add-popover.c:274
msgid "September"
msgstr "സെപ്റ്റംബർ"
#: src/gcal-quick-add-popover.c:275
msgid "October"
msgstr "ഒക്ടോബർ"
#: src/gcal-quick-add-popover.c:276
msgid "November"
msgstr "നവംബർ"
#: src/gcal-quick-add-popover.c:277
msgid "December"
msgstr "ഡിസംബർ"
#: src/gcal-quick-add-popover.c:286
#, c-format
msgid "from Today"
msgstr "ഇന്നു് മുതൽ"
#: src/gcal-quick-add-popover.c:290
#, c-format
msgid "from Tomorrow"
msgstr "നാളെ മുതൽ"
#: src/gcal-quick-add-popover.c:294
#, c-format
msgid "from Yesterday"
msgstr "ഇന്നലെ മുതൽ"
#. Translators:
#. * this is the format string for representing a date consisting of a month
#. * name and a date of month.
#.
#: src/gcal-quick-add-popover.c:312
#, c-format
msgid "from %1$s %2$s"
msgstr "%1$s %2$s മുതൽ"
#: src/gcal-quick-add-popover.c:323
#, c-format
msgid "to Today"
msgstr "ഇന്നു് വരെ"
#: src/gcal-quick-add-popover.c:327
#, c-format
msgid "to Tomorrow"
msgstr "നാളെ വരെ"
#: src/gcal-quick-add-popover.c:331
#, c-format
msgid "to Yesterday"
msgstr "ഇന്നലെ വരെ"
#. Translators:
#. * this is the format string for representing a date consisting of a month
#. * name and a date of month.
#.
#: src/gcal-quick-add-popover.c:349
#, c-format
msgid "to %1$s %2$s"
msgstr "%1$s %2$s വരെ"
#. Translators: %1$s is the start date (e.g. "from Today") and %2$s is the end date (e.g. "to Tomorrow")
#: src/gcal-quick-add-popover.c:356
#, c-format
msgid "New Event %1$s %2$s"
msgstr "പുതിയ പരിപാടി %1$s %2$s"
#: src/gcal-quick-add-popover.c:373
#, c-format
msgid "New Event Today"
msgstr "ഇന്നത്തെ പുതിയ പരിപാടി"
#: src/gcal-quick-add-popover.c:377
#, c-format
msgid "New Event Tomorrow"
msgstr "നാളത്തെ പുതിയ പരിപാടി"
#: src/gcal-quick-add-popover.c:381
#, c-format
msgid "New Event Yesterday"
msgstr "ഇന്നലത്തെ പുതിയ പരിപാടി"
#: src/gcal-quick-add-popover.c:387
msgid "New Event next Monday"
msgstr "അടുത്ത തിങ്കളാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:388
msgid "New Event next Tuesday"
msgstr "അടുത്ത ചൊവ്വാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:389
msgid "New Event next Wednesday"
msgstr "അടുത്ത ബുധനാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:390
msgid "New Event next Thursday"
msgstr "അടുത്ത വ്യാഴാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:391
msgid "New Event next Friday"
msgstr "അടുത്ത വെള്ളിയാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:392
msgid "New Event next Saturday"
msgstr "അടുത്ത ശനിയാഴ്ചയുള്ള പുതിയ പരിപാടി"
#: src/gcal-quick-add-popover.c:393
msgid "New Event next Sunday"
msgstr "അടുത്ത ഞായറാഴ്ചയുള്ള പുതിയ പരിപാടി"
#. Translators: %d is the numeric day of month
#: src/gcal-quick-add-popover.c:405
#, c-format
msgid "New Event on January %d"
msgstr "ജനുവരിയിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:406
#, c-format
msgid "New Event on February %d"
msgstr "ഫെബ്രുവരിയിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:407
#, c-format
msgid "New Event on March %d"
msgstr "മാർച്ചിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:408
#, c-format
msgid "New Event on April %d"
msgstr "ഏപ്രിലിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:409
#, c-format
msgid "New Event on May %d"
msgstr "മെയിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:410
#, c-format
msgid "New Event on June %d"
msgstr "ജൂണിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:411
#, c-format
msgid "New Event on July %d"
msgstr "ജൂലൈയിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:412
#, c-format
msgid "New Event on August %d"
msgstr "ആഗസ്റ്റിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:413
#, c-format
msgid "New Event on September %d"
msgstr "സെപ്റ്റംബറിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:414
#, c-format
msgid "New Event on October %d"
msgstr "ഒക്ടോബറിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:415
#, c-format
msgid "New Event on November %d"
msgstr "നവംബറിലുള്ള പുതിയ പരിപാടി %d"
#: src/gcal-quick-add-popover.c:416
#, c-format
msgid "New Event on December %d"
msgstr "ഡിസംബറിലുള്ള പുതിയ പരിപാടി %d"
#. Translators: %1$s is the event name, %2$s is the start hour, and %3$s is the end hour
#: src/gcal-quick-add-popover.c:464
#, c-format
msgid "%1$s, %2$s – %3$s"
msgstr "%1$s, %2$s – %3$s"
#: src/gcal-search-popover.c:303
msgid "All day"
msgstr "ദിവസം മുഴുവൻ"
#: src/gcal-search-popover.c:563
msgid "Use the entry above to search for events."
msgstr "പരിപാടികൾക്കായി തിരയാൻ മുകളിലുള്ള വാക്ക് ഉപയോഗിക്കുക."
#. Dialog
#: src/gcal-source-dialog.c:1159
msgid "Select a calendar file"
msgstr "ഒരു കലണ്ടർ ഫയൽ തിരഞ്ഞെടുക്കുക"
#: src/gcal-source-dialog.c:1163
msgid "Open"
msgstr "തുറക്കുക"
#: src/gcal-source-dialog.c:1170
msgid "Calendar files"
msgstr "കലണ്ടർ ഫയലുകൾ"
#. update the source properties
#: src/gcal-source-dialog.c:1204
msgid "Unnamed Calendar"
msgstr "പേരില്ലാത്ത കലണ്ടർ"
#. Update notification label
#: src/gcal-source-dialog.c:1810
#, c-format
msgid "Calendar <b>%s</b> removed"
msgstr "<b>%s</b> കലണ്ടർ നീക്കം ചെയ്തു"
#: src/gcal-source-dialog.c:1859 src/gcal-source-dialog.c:1915
msgid "Off"
msgstr "ഓഫ്"
#: src/gcal-source-dialog.c:1859 src/gcal-source-dialog.c:1915
msgid "On"
msgstr "ഓൺ"
#: src/gcal-source-dialog.c:1914
msgid "Expired"
msgstr "കാലഹരണപ്പെട്ടു"
#: src/gcal-time-selector.c:83
#, c-format
msgid "%s AM"
msgstr "%s AM"
#: src/gcal-time-selector.c:85
#, c-format
msgid "%s PM"
msgstr "%s PM"
#: src/gcal-utils.c:1120
msgid "The event you are trying to modify is recurring. The changes you have selected should be applied to:"
msgstr "താങ്കൾ പുതുക്കാൻ ശ്രമിക്കുന്ന പരിപാടി ആവർത്തിക്കുന്ന ഒന്നാണ്. താങ്കൾ തിരഞ്ഞെടുത്ത മാറ്റങ്ങൾ ഇവയിലും പ്രയോഗിക്കണം:"
#: src/gcal-utils.c:1123
msgid "_Cancel"
msgstr "റദ്ദാക്കുക (_C)"
#: src/gcal-utils.c:1125
msgid "_Only This Event"
msgstr "ഈ പരിപാടി മാത്രം (_O)"
#: src/gcal-utils.c:1132
msgid "_Subsequent events"
msgstr "ഇനി വരുന്ന ഏല്ലാ പരിപാടികളും (_S)"
#: src/gcal-utils.c:1134
msgid "_All events"
msgstr "എല്ലാ പരിപാടികളും"
#: src/gcal-window.c:1028
msgid "Another event deleted"
msgstr "മറ്റൊരു പരിപാടി നീക്കം ചെയ്തു"
#: src/gcal-window.c:1032
msgid "Event deleted"
msgstr "പരിപാടി നീക്കം ചെയ്തു"
#: src/views/gcal-week-grid.c:752 src/views/gcal-week-view.c:275
msgid "00 AM"
msgstr "00 AM"
#: src/views/gcal-week-header.c:400
#, c-format
msgid "Other event"
msgid_plural "Other %d events"
msgstr[0] "മറ്റു പരിപാടി"
msgstr[1] "മറ്റു %d പരിപാടികൾ"
#: src/views/gcal-week-header.c:936
#, c-format
msgid "week %d"
msgstr "ആഴ്ച %d"
#. Translators: This is a date format in the sidebar of the year
#. * view when the selection starts at the specified day and the
#. * end is unspecified.
#: src/views/gcal-year-view.c:290
msgid "%B %d…"
msgstr "%B %d…"
#. Translators: This is a date format in the sidebar of the year
#. * view when there is only one specified day selected.
#. Translators: This is a date format in the sidebar of the year view.
#: src/views/gcal-year-view.c:296 src/views/gcal-year-view.c:519
msgid "%B %d"
msgstr "%B %d"
#~ msgid "Add Eve_nt…"
#~ msgstr "പരിപാടി ചേർക്കുക (_n)…"
#~ msgid "— Calendar management"
#~ msgstr "കലണ്ടർ കൈകാര്യം ചെയ്യൽ (_C)"
#~ msgid "Copyright © %d The Calendar authors"
#~ msgstr "പകർപ്പവകാശം © %d ദി കലണ്ടർ എന്നതിന്റെ സ്രഷ്ടാക്കൾ"
#~ msgid "Other events"
#~ msgstr "മറ്റു പരിപാടികൾ"
#~ msgid "%1$s %2$d"
#~ msgstr "%1$s %2$d"